തെ​ക്കേ​ക്ക​ര ഈ​സ്റ്റ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​ തിരു​നാ​ളി​നു തു​ട​ക്കം
Friday, January 17, 2020 10:42 PM IST
മ​ങ്കൊ​മ്പ്: തെ​ക്കേ​ക്ക​ര ഈ​സ്റ്റ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്കം. തി​രു​നാ​ളി​നു വി​കാ​രി ഫാ. ​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 4.30 നു ​ജ​പ​മാ​ല, 4.45 നു ​പ്ര​സി​ദേ​ന്തി വാ​ഴ്ച, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, 6.45 നു ​കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം - ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര​യ്​ക്ക​ൽ. 8.30 നു ​പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 19 നു ​രാ​വി​ലെ 6.45 നു ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, 9.30 നു ​മൂ​ന്നാം മ​ണി​ജ​പം. 9.45 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - അ​തി​രൂ​പ​ത സി​ഞ്ചെ​ള്ളൂ​സ് ഫാ. ​തോ​മ​സ് പാ​ടി​യ​ത്ത്. 11.45 നു ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.