റോ​ഡ് ശു​ചീ​ക​രി​ച്ച് മാ​തൃ​ക​യാ​യ​ി
Sunday, October 20, 2019 10:38 PM IST
കു​റ​വി​ല​ങ്ങാ​ട്: വീ​ടി​ന് സ​മീ​പ​മു​ള്ള റോ​ഡ് പ​ച്ചി​ല​പ്പട​ർ​പ്പു​കൾ നി​റ​ഞ്ഞ​പ്പോ​ൾ ഒ​റ്റ​യ്ക്ക് ശു​ചീ​ക​ര​ണം ന​ട​ത്തി മി​ഥു​ൻ. പൂ​യ​പ്പ​ട​ത്തി​ൽ മി​ഥു​നാ​ണ് ഒ​റ്റ​യ്ക്ക് റോ​ഡ് ശു​ചീ​ക​രി​ച്ച് മാ​തൃ​ക​യാ​യ​ത്. എം​സി റോ​ഡി​ൽ പ​ള്ളി​ക്ക​വ​ല ഭാ​ഗ​ത്തു​നി​ന്ന് കാ​ർ​മ​ൽ​ഭ​വ​ൻ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡാ​ണ് മി​ഥു​ൻ ശു​ചീ​ക​രി​ച്ച​ത്. പ​ള്ള​യും കാ​ടും പൂ​ർ​ണ​മാ​യി ചെ​ത്തി​മാ​റ്റി​യ മി​ഥു​നെ തേ​ടി പ​ല​രും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ക​യും ചെ​യ്തു.

ദി​വ​സ​ച്ച​ന്ത ആ​രം​ഭി​ച്ചു

ഭ​ര​ണ​ങ്ങാ​നം: ക​ർ​ഷ​ക​മാ​ർ​ക്ക​റ്റി​ൽ എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും ന​ട​ത്തി​യി​രു​ന്ന ആ​ഴ്ച​ച്ച​ന്ത ഇ​നി മു​ത​ൽ എ​ല്ലാ ദി​വ​സ​വും ന​ട​ത്തും. ഭ​ര​ണ​ങ്ങാ​നം സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലാ​ണ് ക​ർ​ഷ​ക ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ​വി​ധ ഗ്രാ​മീ​ണ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങു​വാ​നും വി​ൽ​ക്കു​വാ​നും സൗ​ക​ര്യ​മു​ണ്ട്. പ്ര​ധാ​ന ച​ന്ത ദി​വ​സം ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും. ദി​വ​സ​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തെ​ക്കേ​ക്ക​രോ​ട്ടും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സോ​ബി​ച്ച​ൻ ചൊ​വ്വാ​റ്റു​കു​ന്നേ​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഫോൺ: 9446756913