തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മോഷണം
Monday, November 23, 2020 10:03 PM IST
തി​ട​നാ​ട്: തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മോഷണം. പ​ഞ്ചാ​യ​ത്ത് ഫ്ര​ണ്ട് ഓ​ഫീ​സ്, അ​സി. എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മോ​ഷ്ടാ​വ് ക​യ​റി​യ​ത്. വാ​തി​ലു​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്നി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നാ​ണു വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​വും. ഫ​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

വാ​ർ​ഷി​ക​യോ​ഗം

പാ​താ​ന്പു​ഴ: പാ​താ​ന്പു​ഴ ആ​ർ​പി​എ​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പാ​താ​ന്പു​ഴ അ​ങ്ക​ണ​വാ​ടി ഹാ​ളി​ൽ ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് സാ​ബു പൂ​ണ്ടി​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.