പു​ഴ​യി​ൽ കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, May 4, 2021 10:48 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ​ദി​വ​സം പു​ഴ​യി​ൽ കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ പു​തി​യേ​ട​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ധാ​മ​ണി (69) യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ തൊ​ടു​പു​ഴ​യാ​റ്റി​ൽ ആ​ൽ​പ്പാ​റ ക​ട​വി​നു സ​മീ​പ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ച്ചു.
തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് രാ​ധാ​മ​ണി​യെ കാ​ണാ​താ​യ​ത്. വീ​ട്ടി​ൽ​നി​ന്നും ഇ​വ​രെ​ഴു​തി​യ ക​ത്ത് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം രാ​വി​ലെ​മു​ത​ൽ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തൊ​ടു​പു​ഴ പ​ഴ​യ പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​വ​ർ ര​ണ്ടു​മാ​സ​മാ​യി വെ​ങ്ങ​ല്ലൂ​രി​ലെ മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു.
മൃ​ത​ദേ​ഹം ഇ​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സം​സ്കാ​രം ഇ​ന്ന് 12-ന് ​തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​ർ, കൃ​ഷ്ണ​കു​മാ​രി. മ​രു​മ​ക്ക​ൾ: സേ​തു​രാ​ജ്, മ​ഞ്ജു.