ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു
Tuesday, September 17, 2019 10:31 PM IST
തൊ​ടു​പു​ഴ: ബി​എം​എ​സ് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​ക​ർ​മ ജ​യ​ന്തി ദി​നം ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​ന​മാ​യി ആ​ച​രി​ച്ചു.
പൊ​തു​സ​മ്മേ​ള​നം ഹി​ന്ദു ഐ​ക്യ​വേ​ദി ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ടു​ക്കി ജി​ല്ലാ പെ​ൻ​ഷ​നേ​ഴ്സ് സം​ഘ് സെ​ക്ര​ട്ട​റി ടി.​എ.​രാ​ജ​ൻ, ട്ര​ഷ​റ​ർ സി.​എം.​ശ്രീ​കു​മാ​ര​ൻ, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി.​വി​ജ​യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.