സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പ്
Tuesday, November 12, 2019 10:40 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പ് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തും. നാ​ല് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളാ​ണ് സ്വാ​സ്ഥ്യ എ​സ്എ​ച്ച്ജി പ​രി​വാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന​ത്.
ആ​ദ്യ​ത്തെ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ 9.30ന് ​കോ​ലാ​നി ബാ​ങ്ക് ഹാ​ളി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ർ​സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും.
ജ​ന​റ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കൊ​ള​ജി, ശി​ശു​രോ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് സൗ​ജ​ന്യ​മാ​യി മ​രു​ന്നും വി​ത​ര​ണം ന​ട​ത്തും.
വി​ള​ർ​ച്ച, ഷു​ഗ​ർ, ബ്ല​ഡ് പ്രഷ​ർ എ​ന്നീ പ​രി​ശോ​ധ​ന​ സൗ​ജ​ന്യ​മാ​യി​രി​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് പ​രി​ശോ​ധ​നാ സ​മ​യം. ഫോ​ണ്‍: 8547931803.