ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Saturday, November 16, 2019 11:54 PM IST
മ​ണ​ക്കാ​ട്: ദേ​ശീ​യ പ്ര​കൃ​തി ചി​കി​ത്സാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ മ​ണ​ക്കാ​ട് ദേ​ശ​സേ​വി​നി വാ​യ​ന​ശാ​ല​യി​ൽ പ്ര​കൃ​തി ചി​കി​ത്സാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ന​ട​ത്തും. ത്രി​വേ​ണി പ്ര​കൃ​തി ചി​കി​ത്സാ​യോ​ഗാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. ഡോ. ​ബാ​ബു ജോ​സ​ഫ്, ഡോ. ​പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, ഡോ. ​അ​മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.