താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​യി ആ​ലോ​ച​നാ​യോ​ഗം
Wednesday, December 11, 2019 10:48 PM IST
രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജാ​ക്കാ​ട് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജാ​ക്കാ​ട്ടെ വ്യാ​പാ​രി​ക​ളും സ​മു​ദാ​യ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളും സം​യു​ക്ത​മാ​യി രാ​ജാ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം​ചേ​ർ​ന്നു.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​കെ. മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു, എ​സ്എ​ൻ​ഡി​പി യോ​ഗം രാ​ജാ​ക്കാ​ട് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​ബി. ശ്രീ​കു​മാ​ർ, യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ഡി. ര​മേ​ശ​ൻ, രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ പ​ള്ളി സ​ഹ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട്, ഫാ. ​സി​ജോ മേ​ക്കു​ന്നേ​ൽ, പ​ഴ​യ​വി​ടു​തി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി ഫാ. ​ബേ​സി​ൽ പു​ളി​ഞ്ചോ​ട്ടി​ൽ, എ​സ്എ​ൻ​ഡി​പി ശാ​ഖ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി കെ.​ടി. സു​ജി​മോ​ൻ, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം സെ​ക്ര​ട്ട​റി എം.​ആ​ർ. സ​തീ​ശ​ൻ, എ​ൻ​ആ​ർ സി​റ്റി സെ​ന്‍റ് മേ​രീ​സ് പ​ള്ളി ട്ര​സ്റ്റി ജോ​സ് കു​ര്യ​ൻ, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ജോ​ഷി ക​ന്യാ​ക്കു​ഴി, എം.​ജി. സു​രേ​ന്ദ്ര​ൻ,വി.​വി ബാ​ബു, ജോ​ണ്‍​സ​ണ്‍ പേ​ര്യേ​ക്കോ​ട്ടി​ൽ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, അ​ബ്ദു​ൾ ക​ലാം, സ​ജി​മോ​ൻ ജോ​സ​ഫ്, ടി.​ടി ബൈ​ജു, ബെ​ന്നി ജോ​സ​ഫ്, ആ​ശ ശ​ശി​കു​മാ​ർ, കെ.​ജി. മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.