ലാം​പ് ലൈ​റ്റിം​ഗും ഗ്രാ​ജു​വേ​ഷ​നും ഇ​ന്ന്
Tuesday, January 21, 2020 10:25 PM IST
മു​ത​ല​ക്കോ​ടം: ഹോ​ളി​ഫാ​മി​ലി ന​ഴ്സിം​ഗ് സ്കൂ​ളി​ൽ ലാം​പ് ലൈ​റ്റിം​ഗും ഗ്രാ​ജു​വേ​ഷ​നും ഇ​ന്ന് രാ​വി​ലെ 10ന് ​ന​ട​ക്കും. എ​സ്.​എ​ച്ച്. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​ക്രി​സ്റ്റി അ​റ​യ്ക്ക​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൂ​വാ​റ്റു​പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​യു​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​സി​യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്സി ആ​ഗ്ന​ൽ ലാം​പ് ലൈ​റ്റിം​ഗ് നി​ർ​വ​ഹി​ക്കും. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ സ്മി​ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തും. അ​വാ​ർ​ഡ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ ബി​ഷ​പ് ഡോ. ​യു​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​സി​യ​സും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും സി​സ്റ്റ​ർ ഡോ. ​ക്രി​സ്റ്റി അ​റ​യ്ക്ക​ത്തോ​ട്ട​വും നി​ർ​വ​ഹി​ക്കും. ഡോ. ​ജെ​റി​ൻ റോ​മി​യോ ബെ​ന്ന​റ്റ് എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ്റ്റി​നി​യ ജി​ജോ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡാ​ർ​ലി ജോ​ണ്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ത്രേ​സ്യാ​മ പ​ള്ളി​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും ട്യൂ​ട്ട​ർ ബി​ന്ദു ജോ​സ​ഫ് ന​ന്ദി​യും പ​റ​യും.