ഡി​എ​ഫ്സി മു​ത​ല​ക്കോ​ടം റീ​ജ​ണ്‍ ഏ​ജ​ൻ​സി യോ​ഗം
Friday, September 25, 2020 9:39 PM IST
മു​ത​ല​ക്കോ​ടം:​ ഡി​എ​ഫ്സി മു​ത​ല​ക്കോ​ടം റീ​ജ​ണി​നു കീ​ഴി​ലു​ള്ള ദീ​പി​ക ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം നാ​ളെ ന​ട​ക്കും.​ മ ു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​രി​ന്പാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ ഏ​ജ​ന്‍റു​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഡി​എ​ഫ്സി ഉ​പ​ദേ​ശ​ക സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി നി​ർ​വ​ഹി​ക്കും.

പ്ര​തി​ഷേ​ധയോ​ഗം
ന​ട​ത്തി

തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ വെ​സ്റ്റ് ബ്രാ​ഞ്ചി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ കാ​ന്പ​യി​നു​ക​ളും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​യു. ദി​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സ്റ്റീ​ഫ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ഷെ​മീ​ർ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് തോ​മ​സ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.