ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
പാലക്കാട് സ്വദേശികൾ-35, പട്ടിത്തറ-26, പട്ടാന്പി-20, ഒറ്റപ്പാലം-17, കിഴക്കഞ്ചേരി, ഓങ്ങല്ലൂർ- 15 വീതം, തിരുവേഗപ്പുറ- 14, ശ്രീകൃഷ്ണപുരം-10, അഗളി-9, ലക്കിടിപേരൂർ, തേങ്കുറിശ്ശി, വടക്കഞ്ചേരി, മണ്ണാർക്കാട്- എട്ടുവീതം, ചളവറ- ഏഴ്, അലനല്ലൂർ, മേലാർകോട്, വെള്ളിനേഴി, പെരിങ്ങോട്ടുകുറിശ്ശി, പല്ലശന, നെന്മാറ- ആറുവീതം.
ചെർപ്പുളശ്ശേരി, കോട്ടോപ്പാടം, കൊടുന്പ്, മുതലമട- അഞ്ചുവീതം, ഷൊർണൂർ, കൊല്ലങ്കോട്, തൃത്താല, കുമരംപുത്തൂർ, കണ്ണാടി, കാഞ്ഞിരപ്പുഴ- നാലുവീതം, പിരായിരി, അകത്തേതറ, പുതുപ്പരിയാരം, കടന്പഴിപ്പുറം, മലന്പുഴ, നല്ലേപ്പിള്ളി, പൊൽപ്പുള്ളി, കൊപ്പം, ചിറ്റൂർ തത്തമംഗലം, കുലുക്കല്ലൂർ, എലപ്പുള്ളി, കാരാകുറുശ്ശി, മുതലമട, പറളി, കരിന്പ- മൂന്നുവീതം.
വാണിയംകുളം, ചാലിശ്ശേരി, കണ്ണന്പ്ര, എലവഞ്ചേരി, വടവന്നൂർ, മുണ്ടൂർ, പുതുനഗരം, കോട്ടായി, തച്ചന്പാറ, കാവശ്ശേരി, മരുതറോഡ്, പെരുവെന്പ്, വല്ലപ്പുഴ, കൊഴിഞ്ഞാന്പാറ, വിളയൂർ, പുതുശ്ശേരി- രണ്ടുവീതം, മാത്തൂർ, പെരുമാട്ടി, തൃക്കടീരി, കേരളശ്ശേരി, പുതൂർ, തരൂർ, നെല്ലായ, കരിന്പുഴ, നെല്ലിയാന്പതി, തച്ചനാട്ടുകര, കുഴൽമന്ദം, തെങ്കര, വണ്ടാഴി, പരുതൂർ, കപ്പൂർ, തിരുമിറ്റക്കോട്, മണ്ണൂർ, നാഗലശ്ശേരി സ്വദേശികൾ ഒരാൾ വീതം