ജി​ല്ല​യി​ൽ ഇ​ന്ന​ലെ 348 പേ​ർ​ക്ക് കോ​വി​ഡ് ; 218 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, January 17, 2021 12:53 AM IST
പാ​ല​ക്കാ​ട:് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 348 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 212 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 125 പേ​ർ, വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​മാ​യി വ​ന്ന 6 പേ​ർ, 5 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 218 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ 148 പേ​ർ, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 32 പേ​ർ, ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ 13 പേ​ർ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 11 പേ​ർ, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 10 പേ​ർ, ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ൾ 8 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 7 പേ​ർ, മ​ണ്ണൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം. അ​ക​ത്തെ​ത​റ, ഓ​ങ്ങ​ല്ലൂ​ർ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം. കോ​ട്ടോ​പ്പാ​ടം, മ​ല​ന്പു​ഴ സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം. ആ​ല​ത്തൂ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, ക​രി​ന്പു​ഴ, മ​രു​ത​റോ​ഡ്, മു​ണ്ടൂ​ർ, തെ​ങ്ക​ര, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം. അ​ഗ​ളി, അ​ല​ന​ല്ലൂ​ർ, എ​ല​പ്പു​ള്ളി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ടു​വാ​യൂ​ർ, കൊ​ഴി​ഞ്ഞാ​ന്പാ​റ, മ​ങ്ക​ര, നെ​ല്ലാ​യ, നെ·ാ​റ, പ​ട്ടാ​ന്പി, പ​ട്ടി​ത്ത​റ, പെ​രു​മാ​ട്ടി, ത​ച്ച​നാ​ട്ടു​ക​ര, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം.
ആ​ന​ക്ക​ര, അ​യി​ലൂ​ർ, ചാ​ലി​ശ്ശേ​രി, എ​രി​മ​യൂ​ർ, ക​ണ്ണാ​ടി, ക​രി​ന്പ, കാ​വ​ശ്ശേ​രി, കൊ​ടു​ന്പ്, കോ​ങ്ങാ​ട്, കൊ​പ്പം, കു​ലു​ക്ക​ല്ലൂ​ർ, കു​ത്ത​നൂ​ർ, ല​ക്കി​ടി പേ​രൂ​ർ, നാ​ഗ​ല​ശ്ശേ​രി, പ​ല്ല​ശ്ശ​ന, പ​രു​തൂ​ർ, പു​തു​ന​ഗ​രം, പു​തു​ക്കോ​ട്, ശ്രീ​കൃ​ഷ്ണ​പു​രം, തി​രു​മി​റ്റ​ക്കോ​ട്, തി​രു​വേ​ഗ​പ്പു​റ, തൃ​ക്ക​ടീ​രി, തൃ​ത്താ​ല, വ​ട​ക​ര​പ്പ​തി, വാ​ണി​യം​കു​ളം, വെ​ള്ളി​നേ​ഴി, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4239 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ കൊ​ല്ലം ജി​ല്ല​യി​ലും, ര​ണ്ടു​പേ​ർ വീ​തം കാ​സ​ർ​കോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മൂ​ന്ന് പേ​ർ വീ​തം ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലും, 38 പേ​ർ വീ​തം തൃ​ശ്ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും, 6 പേ​ർ തി​രു​വ​ന​ന്ത​പു​രം, 17 പേ​ർ കോ​ഴി​ക്കോ​ട്, 106 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.