ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം
Wednesday, September 22, 2021 1:00 AM IST
പാ​ല​ക്കാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐഎ​ൻടിയുസി) ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.പി. ഡാ​ന്‍റ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
ജി​ല്ലാ പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ. ​രാ​മ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി.എ​സ്. അ​യ്യൂ​ബ് ഖാ​ൻ, ടി ​എം. വാ​സു​ദേ​വ​ൻ, കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, വി. ​പ്ര​കാ​ശ​ൻ, പി.​കെ. സെ​യ്തു​മു​ഹ​മ്മ​ദ്, പി.എം. ഷാ​ജ​ഹാ​ൻ, സ​ന്തോ​ഷ് കു​മാ​ർ മം​ഗ​ല​ശ്ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.