ഭാരതമാത സ്കൂൾ വിദ്യാർഥികൾ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് സ​ന്ദ​ർ​ശി​ച്ചു
Thursday, October 24, 2019 12:46 AM IST
പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​താ സ്കൂ​ൾ സ​യ​ൻ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ ബാം​ഗ​ളൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് സ​ന്ദ​ർ​ശി​ച്ചു. പു​രോ​ഗ​മി​ക്കു​ന്ന ചി​ല ഗ​വേ​ഷ​ണ​പ​ദ്ധ​തി​ക്കു​റി​ച്ച് ശാ​സ്ത്ര​ജ്ഞ​ർ വി​ദ്യാ​ർ​ഥി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ​ത​രം ഡ്രോ​ണു​ക​ൾ, റോ​ബോ​ട്ടു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ സാ​ക്ഷി​യാ​യി. ശാ​സ്ത്ര​ജ്ഞ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥാ​പ​നം സ​ന്ദ​ർ​ശി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ബാ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സെ​വ​ൻ​സ് പു​ര​സ്കാ​രം ചാ​ല​ഞ്ച​സി​ന്

മ​ണ്ണാ​ർ​ക്കാ​ട്: ജി​ല്ല​യി​ലെ മി​ക​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റി​നു​ള്ള പു​ര​സ്കാ​രം ചാ​ല​ഞ്ചേ​ഴ്സ് എ​ട​ത്ത​നാ​ട്ടു​ക​ര​യ്ക്ക്. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം ന​ട​ത്തി​യി​ട്ടു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം, കാ​യി​ക ഉ​ന്ന​മ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക്ല​ബി​ന്‍റെ സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ, മി​ക​ച്ച സം​ഘാ​ട​നം, കാ​ണി​ക​ളു​ടെ മി​ക​ച്ച പി​ന്തു​ന്ന എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.
കൊ​പ്പ​ത്ത് ന​ട​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ട്ടാ​ന്പി എം​എ​ൽ​എ മു​ഹ​മ്മ​ദ് മു​ഹ്സി നി​ൽ​നി​ന്നും ക്ല​ബ് പ്ര​തി​നി​ധി​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചെ​റു​ട്ടി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കെ.​എം ലെ​നി​ൻ, ചാ​ല​ഞ്ചേ​ഴ്സ് പ്ര​തി​നി​ധി​ക​ളാ​യ ഒ.​ഫി​റോ​സ്, പി.​എ.​ന​സീ​ർ, പി.​നൗ​ഷാ​ദ്, എം.​പി.​ഹ​ബീ​ബ് റ​ഹ് മാ​ൻ, വി.​ടി.​മു​ബാ​റ​ക്ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.