അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, November 19, 2019 11:32 PM IST
ക​രി​ന്പ: ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള എ​ൽ​പി എ​സ് ടി ​ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും.
നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 25ന് ​രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യു​വി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.