മ​ണ​ല്‍​ക​ട​ത്ത്: അ​ടി​യ​ന്തി​ര ന​ട​പ​ടി​യെ​ടു​ക്ക​ണം
Thursday, February 13, 2020 11:19 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ഭ​വാ​നി​പ്പു​ഴ​യി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തു​ന്ന​താ​യി പ​രാ​തി. തേ​ക്കു​വ​ട്ട ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ക​ഴു​ത​ക​ളെ ഉ​പ​യോ​ഗി​ച്ചു മ​ണ​ല്‍​ക​ട​ത്തു​ന്ന​ത് ചൊ​വ്വാ​ഴ്ച നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യി​രു​ന്നു.
പി​ടി​കൂ​ടി​യ മ​ണ​ല്‍ തി​രി​ച്ച​യ​യ്ക്കു​ക​യും വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ല്കു​ക​യും ചെ​യ്ത​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​ക്കു​ന്ന തൊ​ഴു​ത്ത് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ണ​ല്‍ ക​ട​ത്തു​ന്ന​തെ​ന്നും അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​ണ​ല്‍​ക​ട​ത്ത് ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തേ​ക്കു​വ​ട്ട സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​ദ​ന്‍ ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.