തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Friday, November 9, 2018 1:03 AM IST
വി​ഴി​ഞ്ഞം: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ങ്ങാ​നൂ​ർ മ​ണ​ലി​വി​ള മേ​ലെ കാ​വു​വി​ള വീ​ട്ടി​ൽ ദി​ലീ​പ് (29) ആ​ണ് മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.
Loading...
Loading...