യു​വാ​വി​നെ കു​ള​ത്തി​ന്‍റെ ക​ര​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, December 6, 2018 11:08 PM IST
ഒ​റ്റ​പ്പാ​ലം: യു​വാ​വി​നെ കു​ള​ത്തി​ന്‍റെ ക​ര​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ണി​യം​കു​ളം തെ​രു​വി​ൽ രാ​ജാ​മ​ണി-​സ്വ​ർ​ണം ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക​ണ്ണ​നെ (27) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​സ​മീ​പ​ത്തെ കു​ള​ത്തി​ന്‍റെ ക​ര​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.