തു​ന്പോ​ളി പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്
Friday, December 7, 2018 10:58 PM IST
ആ​ല​പ്പു​ഴ: തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 6.30നും ​ഒ​ന്പ​തി​നും ദി​വ്യ​ബ​ലി - ഫാ. ​നെ​ൽ​സ​ണ്‍ പാ​നേ​ഴ​ത്ത്. സ​ന്ദേ​ശം - ഫാ. ​ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ൽ. 11.30നു ​ദി​വ്യ​ബ​ലി - മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം. സ​ന്ദേ​ശം - ഫാ. ​അ​ല​ക്സ് കൊ​ച്ചീ​ക്കാ​ര​ൻ വീ​ട്ടി​ൽ. ഉ​ച്ച​ക​ഴി​ഞ്ഞു 3.30നു ​തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി - ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ റ​വ. ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ. സ​ന്ദേ​ശം - ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം - ഫാ. ​ജോ​ണി ക​ള​ത്തി​ൽ. വൈ​കു​ന്നേ​രം ആ​റി​നു ദി​വ്യ​ബ​ലി - ഫാ. ​പ​യ​സ് ന​ടു​വി​ല​പ​റ​ന്പ്. രാ​ത്രി 8.30നു ​ദി​വ്യ​ബ​ലി - ഫാ. ​മ​രി​യാ​ൻ ജോ​സ് പെ​രേ​ര. സ​ന്ദേ​ശം - ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ത്ത​യ്യി​ൽ. 9.30നു ​ദി​വ്യ​ബ​ലി - ഫാ. ​സോ​ണി സേ​വ്യ​ർ പ​ന​യ്ക്ക​ൽ. സ​ന്ദേ​ശം - ഫാ. ​ജെ​യ്സ​ണ്‍ സി​ഡി​ബി.