ജാ​ഗ്ര​താ സ​ദ​സ് സംഘടിപ്പിച്ചു
Saturday, December 8, 2018 10:36 PM IST
മ​ങ്കൊ​ന്പ്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത അ​ജ​പാ​ല​ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ളി​ങ്കു​ന്ന് ഫൊ​റോ​ന കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​സ്ക​റി​യ ക​ന്യാ​കോ​ണി​ൽ, ജോ​ജി ചി​റ​യി​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. ഫൊ​റോ​ന വൈ​ദി​ക​സ​മി​തി സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് പു​തു​വീ​ട്ടി​ക്ക​ളം, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. സോ​ണി ക​ണ്ട​ങ്ക​രി, അ​സി. സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു ആ​നി​ത്തോ​ട്ടം, ഫൊ​റോ​ന കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​ബി​ൻ അ​ല​ക്സാ​ണ്ട​ർ ആ​യി​ര​പ്പ​റ, ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ്, ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ, ടോം ​ജോ​സ​ഫ് വ​ട​ക്കേ​പ്പ​റ​ന്പി​ൽ, സി​ബി മൂ​ലം​കു​ന്നം, മോ​ളി പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.