സ​ബ്സി​ഡി ല​ഭി​ക്കും ‌‌
Saturday, December 8, 2018 10:48 PM IST
കോ​ട്ടാ​ങ്ങ​ൽ: കൃ​ഷി ഭ​വ​ൻ മു​ഖേ​ന കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യാ​യ എ​സ്എ​ച്ച്എ​മ്മി​ൽ പു​തു​താ​യി വാ​ഴ​കൃ​ഷി ആ​രം​ഭി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഒ​രു വാ​ഴ​യ്ക്ക് 10.50 രൂ​പ നി​ര​ക്കി​ൽ സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​തി​ന് ക​ര​മ​ട​ച്ച ര​സീ​ത്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം 10നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കു​റ​ഞ്ഞ​ത് 20 സെ​ന്‍റി​ലെ​ങ്കി​ലും പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കും കൃ​ഷി ഭ​വ​ൻ പ​രി​ധി​യി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന പ​ത്തി​ന് മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റ​നാ​കും.‌