അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു
Sunday, December 9, 2018 1:18 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തു വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ​റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​നും സി​പി​എം കു​ന്ന​ത്തു​കാ​ല്‍ ലോ​ക്ക​ല്‍​ക​മ്മ​റ്റി അം​ഗ​വു​മാ​യ അ​ശോ​ക് കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എ​ച്ച്.​എ​സ്. അ​രു​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ​ള്ളു​വി​ള ജം​ഗ്ഷ​നി​ല്‍ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍,സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ,വെ​ള്ള​റ​ട ഏ​രി​യാ സെ​ക്ര​ട്ട​റി ഡി.​കെ. ശ​ശി,ഡി​സി​സി അം​ഗം വ​ണ്ടി​ത്ത​ടം പ​ത്രോ​സ്,കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജ രാ​ജ സിം​ഗ്,ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​രു​വി​യോ​ട് സ​ജി തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.