മ​രി​യ​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും
Sunday, December 9, 2018 2:20 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ച​ട്ട​മ​ല മ​രി​യ​ന്‍ ജ​പ​മാ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും തോ​മാ​പു​രം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​രി​യ​ന്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് ആ​രം​ഭി​ക്കും.
തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​ന്നു മു​ത​ല്‍ 12 വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ 9.30 വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ക. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ര്‍​മ​ല്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കും.
ഇ​ന്ന് 4.30ന് ​ജ​പ​മാ​ല. തു​ട​ര്‍​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി. തോ​മാ​പു​രം ഫൊ​റോ​ന​യി​ലെ മു​ഴു​വ​ന്‍ വൈ​ദി​ക​രും സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ട് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ര്‍​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യാ​രാ​ധ​ന. എ​റ​ണാ​കു​ളം ചി​റ്റൂ​ര്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ് ഉ​പ്പാ​ണി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
നാ​ളെ 4.30 ന് ​ജ​പ​മാ​ല. തു​ട​ര്‍​ന്ന് മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. മോ​ണ്‍.​ജോ​ര്‍​ജ് എ​ളൂ​ക്കു​ന്നേ​ല്‍ സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. തു​ട​ര്‍​ന്ന് ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന സ​ന്ദേ​ശം, ആ​രാ​ധ​ന.11​ന് വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. തു​ട​ര്‍​ന്ന് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റ​ത്തി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, കു​മ്പ​സാ​രം.
സ​മാ​പ​ന​ദി​വ​സ​മാ​യ 12 ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷ​ിണ​ത്തോ​ടെ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ക്കും.
ക​ണ്‍​വ​ന്‍​ഷ​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ല്‍ ആ​വേ മ​രി​യ ജ​പ​മാ​ല പ്ര​ദ​ക്ഷ​ിണം ന​ട​ന്നു.
ഫാ.​അ​ഗ​സ്റ്റി​ന്‍ പാ​ണ്ട്യാ​മ്മാ​ക്ക​ല്‍, ഫാ.​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ല്‍, ഫാ.​സു​ബി​ന്‍ റാ​ത്ത​പ്പി​ള്ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.