എം​പ്ലോ​യി​സ് യൂ​ണി​യ​ൻ വാ​ർ​ഷി​കം
Sunday, December 9, 2018 10:23 PM IST
തൊ​ടു​പു​ഴ: ബി​എ​സ്എ​ൻ​എ​ൽ എം​പ്ലോ​യി​സ് യൂ​ണി​യ​ൻ ബ്രാ​ഞ്ച് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പീ​താം​ബ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​ദ്യാ​സാ​ഗ​ർ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പീ​താം​ബ​ര​ന് ഉ​പ​ഹാ​ര​വും സ്വീ​ക​ര​ണ​വും ന​ൽ​കി. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ജ്യോ​തി​ക പൊ​ന്നപ്പ​നെ യോ​ഗം അ​നു​മോ​ദി​ച്ചു.
പി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​പി. ര​വീ​ന്ദ്ര​ൻ, വി.​എം. മു​ഹ​മ്മ​ദ്, പി.​എ​ൻ. സ​ജീ​വ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​പ്ര​ദീ​പ് കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, കെ.​എ​സ്. രാ​ജ​ൻ-​സെ​ക്ര​ട്ട​റി, ആ​ർ. മു​ര​ളീ​ധ​ര​ൻ-​ട്ര​ഷ​റ​ർ, കെ.​എ​ൻ. പ്രേ​മ​ല​ത- ഓ​ഡി​റ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.