ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റു ത​പാ​ല്‍ ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Sunday, December 9, 2018 10:41 PM IST
താ​മ​ര​ശേ​രി: ത​പാ​ല്‍ ഉ​രു​പ്പ​ടി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന താ​മ​ര​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി കൂ​രാ​ച്ചു​ണ്ട് ചെ​റു​കാ​ട് കു​നി​യി​ല്‍ കു​മാ​ര​ന്‍റെ ഭാ​ര്യ കു​റ്റി​യാ​ക്കി​ല്‍ കു​ട്ടി​മാ​ളു (52) മ​രി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജ​ന്‍, വി​ലാ​സി​നി, ര​വി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.