ഫി​ഷ് പ്രോ​ഡ​ക്റ്റ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, December 9, 2018 11:16 PM IST
കൊ​ല്ലം: ക്വ​യി​ലോ​ണ്‍ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ രാ​ജ്യാ​ന്ത​ര ഗു​ണ​നി​ല​വാ​ര​മു​ള്ള ക​ട​ല​മ്മ ഫി​ഷ് പ്രോ​ഡ​ക്റ്റ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​തി​ന്‍റെ ഓ​ണ്‍​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗ് ലോ​ഞ്ചിം​ഗ് സെ​റി​മ​ണി ക്യു​എ​സ്എ​സ്എ​സ് കാ​ന്പ​സി​ൽ ന​ട​ന്നു.
റോ​മി​ൽ നി​ന്ന് വ​ന്ന റ​വ.​ഡോ. റെ​ൻ​സോ പി​ഗോ​റ​റോ (ചാ​ൻ​സി​ല​ർ ഓ​ഫ് പൊ​ന്തി​ഫി​ക്ക​ൽ അ​ക്കാ​ദ​മി ഓ​ഫ് ലൈ​ഫ്. റോം.) ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ബൈ​ജു ജൂ​ലി​യാ​ൻ, ക്യു​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ.​അ​ൽ​ഫോ​ണ്‍​സ്. എ​സ്., ഫാ. ​ജോ ആ​ന്‍റ​ണി അ​ല​ക്സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.