സിഡി​എ​സ് ത​ല കു​ടും​ബശ്രീ ​ സ്‌​കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു
Sunday, December 9, 2018 11:16 PM IST
പ​ന്മ​ന : പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ പ​ഞ്ചാ​യ​ത്ത് ത​ല സിഡി​എ​സ് കു​ടും​ബശ്രി ​സ്‌​കൂ​ളി​ന്‍റെ ര​ണ്ടാം ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ന്നു.​
എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ മി​നി ഓ​മ​ന​ക്കു​ട്ട​ന്‍ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സിഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ഷാ​റാ​ണി, ​സി​ഡി​എ​സ് അം​ഗം കു​ല്‍​സം ഷം​സു​ദീ​ന്‍, കു​ടും​ബ​ശ്രി പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.​
കു​ടും​ബ​ശ്രി രൂ​പീ​കൃ​ത​മാ​യി ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന സ​മ​യ​ത്ത് സാ​മൂ​ഹി​കാ​ധി​ഷ്ഠി​ത സം​ഘ​ട​ന​യാ​യ കു​ടും​ബശ്രീക്ക് ശ​ക്തി പ​ക​രു​ന്ന​തി​നും പു​തി​യ ദി​ശാ ബോ​ധം ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കു​ടും​ബശ്രീ​സ്‌​കൂ​ള്‍ പ​ഠ​ന പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ​ര​ണ്ടാം ഘ​ട്ട കു​ടും​ബശ്രീ ​സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 375 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ല്‍ നി​ന്ന് 5536 അം​ഗ​ങ്ങ​ള്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കും