ഓ​ട്ടോ​റി​ക്ഷ ഫീ​ഡ​ർ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്ന്
Monday, December 10, 2018 1:40 AM IST
ആ​ലു​വ: കു​ത്ത​ക​ൾ​ക്ക് വേ​ണ്ടി കൊ​ച്ചി മെ​ട്രോ ഓ​ട്ടോ​റി​ക്ഷ ഫീ​ഡ​ർ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ ഒ​രു സം​ഘം ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ഭ​ര​ണ-​പ്ര​തി​പ​ക്ഷ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ രം​ഗ​ത്ത്. ത​ർ​ക്ക​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളെ​യും തു​ട​ർ​ന്ന് കൊ​ച്ചി മെ​ട്രോ സ്‌​റ്റേ​ഷ​ന് മു​ന്നി​ൽ ഓ​ട്ടോ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘ​ട​ന​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​ത്. യോ​ഗ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പോ​ളി ഫ്രാ​ൻ​സി​സ്, കെ.​ഐ. കു​ഞ്ഞു​മോ​ൻ (സി​ഐ​ടി​യു), പി.​പി. ബ്രൈ​റ്റ് (സി​ഐ​ടി​യു), ആ​ന​ന്ദ് ജോ​ർ​ജ് (ഐ​എ​ൻ​ടി​യു​സി), അ​നി​ൽ (എ​ഐ​ടി​യു​സി), കെ.​എ​സ്. ഫ​സ​ൽ (എ​സ്ഡി​ടി​യു), ര​ഞ്ജി​ത്ത് കു​മാ​ർ (ബി​എം​എ​സ്), സ​ന്തോ​ഷ് പൈ (​ബി​എം​എ​സ്), ഷെ​രീ​ഫ് (എ​സ്ടി​യു) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.