കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Sunday, January 13, 2019 1:39 AM IST
ബാ​ലു​ശേ​രി: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു. ബാ​ലു​ശേ​രി മു​ക്കി​ലെ കൊ​ട്ട​ക്കാ​ട്ട് ബാ​ല​കൃ​ഷ്ണ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​സം​സ്ഥാ​ന പാ​ത​യി​ൽ ബാ​ലു​ശേ​രി മു​ക്കി​ൽ ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി.​എ​സ്. പ​ല​ച​ര​ക്ക് ക​ട​യ്ക്ക് മു​ന്നി​ലാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​കൃ​ഷ്ണൻ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: ഭാ​ര​തി. മ​ക്ക​ൾ: സു​നേ​വ് (ക​ച്ച​വ​ടം), സ​ന​ൽ​ദേ​വ് (റി​പ്പോ​ർ​ട്ട​ർ അ​മൃ​താ ടി​വി) മ​രു​മ​ക്ക​ൾ: ശ്രീ​ഷ, അ​മ്പി​ളി. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്ത്യാ​യ​നി, ജാ​ന​കി, മീ​നാ​ക്ഷി, ദാ​മോ​ദ​ര​ൻ (റി​ട്ട. മാ​തൃ​ഭൂ​മി) സു​രേ​ന്ദ്ര​ൻ, (ശാ​സ്താ ഇ​ൻ​ഡ്ര​ട്രീ​സ് ). പ​രേ​ത​നാ​യ അ​ശോ​ക​ൻ.