സു​കു​മാ​ര​ൻ നാ​യ​ർ ഡീ​ലേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്
Tuesday, January 15, 2019 10:34 PM IST
നെ​ടു​ങ്ക​ണ്ടം : ഇ​ടു​ക്കി ജി​ല്ലാ ഡീ​ലേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​രെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​ണ്. നാ​ലു ത​വ​ണ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഉ​പാ​ധ്യ​ക്ഷ​നാ​ണ്. വൈ​സ് പ്ര​സി​ന്‍റാ​യി ആ​ർ. സു​ദ​ർ​ശ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ മു​ഴു​വ​ൻ സീ​റ്റി​ലും വി​ജ​യി​ച്ചു. എം.​എ. അ​ബ്ദു​ൾ അ​സീ​സ്, ജി​റ്റോ ജോ​സ്, ജോ​യി കു​ന്നു​വി​ള, റ്റോ​മി ജോ​സ​ഫ്, എ​ൻ.​എം. ത​ങ്ക​ച്ച​ൻ, ലി​യാ​ഖ​ത്ത് അ​ലി, ഷാ​ജി .എം. ​പൈ​നേ​ട​ത്ത്, പി.​ആ​ർ. ഉ​ഷ, ല​താ രാ​ജ​ശേ​ഖ​ര​ൻ, സി​ജി എ​ൽ​ദോ​സ്, എ​സ്. ജ്ഞാ​ന​സു​ന്ദ​ര​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച മ​റ്റു​ള്ള​വ​ർ.