വെ​ള്ള​ത്തൂ​വ​ൽ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, January 16, 2019 10:15 PM IST
വെ​ള്ള​ത്തൂ​വ​ൽ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 19-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ്, 3.30-ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 3.45-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​കു​ഴി, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം - ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്.
20-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജി​ജോ ഉ​റു​ന്പി​ൽ, പ്ര​സം​ഗം - ഫാ. ​സി​ജു പോ​ൾ പാ​ല​ത്താ​ന​ത്ത്, പ്ര​ദ​ക്ഷി​ണം എ​സ് വ​ള​വ് ക​പ്പേ​ള​യി​ലേ​ക്ക്.

സ്നേ​ഹ​ഗി​രി പ​ള്ളി​യി​ൽ

ചെ​ന്പ​ക​പ്പാ​റ: കൊ​ച്ചു​കാ​മാ​ക്ഷി സ്നേ​ഹ​ഗി​രി പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 18, 19, 20 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ടി​നോ പാ​റ​ക്ക​ട​വി​ൽ അ​റി​യി​ച്ചു. 18-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, 5.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 19-ന് ​വൈ​കു​ന്നേ​രം 4.15-ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ബി​നോ പു​തു​പ്പ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം പു​ഷ്പ​ഗി​രി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​വി​ൻ​സ​ന്‍റ് വാ​ളി​പ്ലാ​ക്ക​ൽ.
20-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ, പ്ര​ദ​ക്ഷി​ണം ചെ​ന്പ​ക​പ്പാ​റ കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - അ​വി​രാ​ച്ച​ൻ കൂ​ന്പ​ൻ​പാ​റ, രാ​ത്രി 8.45-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ ഗാ​ന​മേ​ള.

മു​ല്ല​ക്കാ​നം ക​പ്പേ​ള​യി​ൽ

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യു​ടെ മു​ല്ല​ക്കാ​നം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ​മു​ത​ൽ 20 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, പ്രോ​വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, അ​സി. വി​കാ​രി ഫാ.​ആ​ന​ന്ദ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 6.30-ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. 19-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റ്. 20-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് പു​ളി​ക്ക​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം, പ്ര​സു​ദേ​ന്തി വാ​ഴ്ച, സ്നേ​ഹ​വി​രു​ന്ന്.

ക​ട്ട​പ്പ​ന സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

ക​ട്ട​പ്പ​ന: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം ഫാ. ​ബി​ജു ആ​ൻ​ഡ്രൂ​സ്. നാ​ളെ രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.30-ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. ബാം​ഗ​ളൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും.