തി​രു​നാ​ളാ​ഘോ​ഷം
Wednesday, January 16, 2019 10:19 PM IST
പൊ​ന്ന​ന്താ​നം പ​ള്ളി​യി​ൽ

പൊ​ന്ന​ന്താ​നം: പൊ​ന്ന​ന്താ​നം പ​ള്ളി​യി​ൽ വി​ശു​ദ്ധ പ​ത്രോ​സ്, പൗ​ലോ​സ് ശ്ലീ​ഹ​ൻ​മാ​രു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളും പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും 18,19,20 തീ​ത​യി​ക​ളി​ൽ ന​ട​ത്തും.
18ന് ​വൈ​കു​ന്നേ​രം 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 4.15ന ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 4.30ന് ​സ​മൂ​ഹ​ബ​ലി - ഫാ. ​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, സ​ന്ദേ​ശം - റ​വ. ഡോ.​സ്റ്റാ​ൻ​ലി കു​ന്നേ​ൽ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം- ഫാ. ​ജെ​യിം​സ് വ​ട​ക്കേ​ൽ. 19നു ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ - ഫാ.​വ​ർ​ഗീ​സ് പു​ര​യ്ക്ക​ൽ, 4.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ്ചി​ര​പ്പ​റ​ന്പി​ൽ, സ​ന്ദേ​ശം - ഫാ. ​ജി​നോ പു​ന്ന​മ​റ്റം, പ്ര​ദ​ക്ഷി​ണം - ഫാ. ​സ​ജി ആ​ന​ച്ചാ​ലി​ൽ, ആ​ശി​ർ​വാ​ദം- ഫാ. ​ജോ​സ​ഫ് പു​ളി​യ​ക്ക​ൽ. 20നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 8.30ന് ​അ​ന്പ്, മു​ടി എ​ഴു​ന്നി​ള്ലി​ക്ക​ൽ, 10നു ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ബി​നു ഇ​ള​ഞ്ഞേ​ട​ത്ത് സി​എം​ഐ, സ​ന്ദേ​ശം - മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം - ഫാ. ​ജോ​ണ്‍ വ​ട​ക്ക​ൻ, ആ​ശി​ർ​വാ​ദം - ഫാ. ​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ. 21നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വാ​കാ​രി ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് അ​റി​യി​ച്ചു.

പാ​റ​പ്പു​ഴ പ​ള്ളി​യി​ൽ

പാ​റ​പ്പു​ഴ: പാ​റ​പ്പു​ഴ പ​ള്ളി​യി​ലെ തി​രു​നാ​ളും ഇ​ല്ലി​ച്ചു​വ​ട് ക​പ്പേ​ള​യു​ടെ​യും കൊ​ടി​മ​ര​ത്തി​ന്‍റെ​യും വെ​ഞ്ച​രി​പ്പും 18, 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. 18നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​മ​രം വെ​ഞ്ചി​രി​പ്പ്, കൊ​ടി​യേ​റ്റ് - മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, 5.30നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം- മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ. 19നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ല്ലി​ച്ചു​വ​ട് കു​രി​ശു​പ​ള്ളി വെ​ഞ്ചി​രി​പ്പ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ - മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, 5.30നു ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം- മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, ഏ​ഴി​ന് പ​ള്ളി​യി​ലേ​ക്ക് തി​രി​പ്ര​ദ​ക്ഷി​ണം. 20നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 4.30ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ, അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, 5.15നു ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം- ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൈ​ന്പി​ള്ളി​ൽ, 6.45ന് ​പ്ര​ദ​ക്ഷി​ണം, 21നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ ദി​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ അ​റി​യി​ച്ചു.

ക​ല്ലാ​നി​ക്ക​ൽ പ​ള്ളി​യി​ൽ

ക​ല്ലാ​നി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 19, 20 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 19നു ​രാ​വി​ലെ ഏ​ഴി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 7.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 8.30ന് ​വീ​ട്ട​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 2.45ന് ​പ​ള്ളി​യി​ലേ​ക്ക് അ​ന്പ് പ്ര​ദ​ക്ഷി​ണം, 4.15ന് ​ല​ദീ​ഞ്ഞ്, 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​മാ​ത്യു മേ​യ്ക്ക​ൽ, പ്ര​സം​ഗം - ഫാ. ​ഡോ​ണി വാ​ഴ​വേ​ലി​ക്ക​ക​ത്ത്, 6.15ന് ​പ്ര​ദ​ക്ഷി​ണം.
20നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 8.30ന് ​വീ​ട്ട​ന്പ് എ​ടു​ക്ക​ൽ, മൂ​ന്നി​ന് പ​ള്ളി​യി​ലേ​ക്ക് അ​ന്പു പ്ര​ദ​ക്ഷി​ണം, 4.15ന് ​ല​ദീ​ഞ്ഞ്, 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, സ​ന്ദേ​ശം - റ​വ. ഡോ. ​തോ​മ​സ് പ​റ​യി​ടം, 6.15ന് ​പ്ര​ദ​ക്ഷി​ണം, 7.45നു ​സ​മാ​പ​ന പ്രാ​ർ​ഥ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു തേ​ക്കു​കാ​ട്ടി​ൽ അ​റി​യി​ച്ചു.