സ്കൂ​ൾ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Thursday, January 17, 2019 11:54 PM IST
നി​ല​ന്പൂ​ർ: ചെ​ട്ടി​യ​ങ്ങാ​ടി എ​എം​എ​ൽ​പി സ്കൂ​ളി​ന് പു​തി​യ​താ​യി അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. സ്കൂ​ളി​ലെ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം.​പി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ബു​ഷ്റ ടീ​ച്ച​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക ബേ​ബി റ​ഫീ​ഖ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് കെ.​വി.​സ​ജീ​ർ എ​ന്നി​വ​ർ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ മാ​നേ​ജ​ർ പി.​വി.​കു​ഞ്ഞി​മൊ​യ്തീ​ൻ, സു​ബൈ​ദ ത​ട്ടാ​ര​ശേ​രി, എം.​മു​ജീ​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ദാ​രി ഷൗ​ക്ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് സ്കൂ​ളി​ലേ​ക്ക് പു​തി​യ വാ​ഹ​നം ല​ഭ്യ​മാ​ക്കി​യ​ത്.

എ​എം ഹോ​ണ്ട​യി​ൽ 49 രൂ​പയ്ക്ക് വാ​ഷിം​ഗ്

പെ​രി​ന്ത​ൽ​മ​ണ്ണ: എ​എം ഹോ​ണ്ട​യി​ൽ ഹോ​ണ്ട ടൂ ​വീ​ല​ർ ക​സ്റ്റ​മേ​ഴ്സി​ന് വാ​ഷിം​ഗ് 49 രൂ​പ​യ്ക്ക് ചെ​യ്യാ​നു​ള്ള സ്പെ​ഷ​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​എം ഹോ​ണ്ട അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സാ​ധാ​ര​ണ 150 രൂ​പ​യോ​ളം വ​രു​ന്ന സ്പെ​ഷ​ൽ ഫോം ​വാ​ഷിം​ഗാ​ണ് 49 രൂ​പ​യ്ക്ക് ഹോ​ണ്ട ക​സ്റ്റ​മേ​ഴ്സി​ന് ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത്.സ​ർ​വീ​സ് അ​നു​ബ​ന്ധി​ച്ച് വ​രു​ന്ന ക​സ്റ്റ​മേ​ഴ്സി​ന് ഫ്രീ ​വാ​ഷിം​ഗ് ആ​ണ് ചെ​യ്യു​ന്ന​ത്. സ​ർ​വീ​സ് ഉ​ൾ​പ്പെ​ടാ​ത്ത ക​സ്റ്റ​മേ​ഴ്സി​നാ​ണ് വെ​റും 49 രൂ​പ​യ്ക്ക് വാ​ഷിം​ഗ് ചെ​യ്ത് കൊ​ടു​ക്കു​ന്ന​ത്. എ​എം ഹോ​ണ്ട​യു​ടെ ജി​ല്ല​യി​ലെ 15 ബ്രാ​ഞ്ചു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് 9995163344.