സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Saturday, January 19, 2019 1:16 AM IST
കോ​വ​ളം: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​വ​ളം മേ​ലെ അ​മ്പ​ല​ത്തി​ൻ​വി​ള വീ​ട്ടി​ൽ മാ​ഹീ​ൻ(29) അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ർ​ട്ട്അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജെ.​കെ. ദി​നി​ലി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വി​ഴി​ഞ്ഞം സിഐ ബൈ​ജു​എ​ൽ.​എ​സ്. നാ​യ​ർ, കോ​വ​ളം എ​സ്ഐ. പി. ​അ​ജി​ത്ത്കു​മാ​ർ എി​ന്നിവ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.