ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Saturday, January 19, 2019 1:18 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നോ​ണ്‍ ടീ​ച്ചിം​ഗ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഏ​ഴാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് നേ​മം വി​ദ്യാ​ധി​രാ​ജാ ഹോ​മി​യോ കോ​ള​ജി​ൽ ന​ട​ത്തും.

സ​മ്മേ​ള​നം ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. സ​ത്യാ​ന​ന്ദ​നെ അ​നു​മോ​ദി​ക്കും. പ്ര​മു​ഖ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.