ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, January 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കും.
അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശോ​ഭ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന സ​മ​യം മു​ത​ൽ തീ​രു​ന്ന​തു വ​രെ വെ​ള്ള​യ​ന്പ​ലം-​ആ​ർ.​ആ​ർ. ലാ​ന്പ്-​പാ​ള​യം-​ആ​യൂ​ർ​വേ​ദ​കോ​ള​ജ്-​കി​ഴ​ക്കേ​കോ​ട്ട വ​രെ​യു​ള്ള റോ​ഡി​ലും പ​ട്ടം-​പി​എം​ജി-​ജി​വി രാ​ജ- ആ​ർ.​ആ​ർ. ലാ​ന്പ് വ​രെ​യു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഒ​ഴി​വാ​ക്കി യാ​ത്ര ചെ​യ്യേ​ണ്ട​താ​ണ്.

വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ന്ന സ്ഥ​ല​ങ്ങ​ൾ

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ള്ളൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജ്-​കു​മാ​ര​പു​രം-​ക​ണ്ണ​മ്മൂ​ല-​നാ​ലു​മു​ക്ക് - പാ​റ്റൂ​ർ - ജ​ന​റ​ൽ ആ​ശു​പ​ത്രി ആ​ശാ​ൻ​സ്ക്വ​യ​ർ - അ​ണ്ട​ർ പാ​സ് വ​ഴി പോ​ക​ണം.
എം​സി റോ​ഡ് വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ണ്ണ​ന്ത​ല​യി​ൽ നി​ന്നും തി​രി​ഞ്ഞ് മു​ക്കോ​ല-​പേ​രൂ​ർ​ക്ക​ട-​ശാ​സ്ത​മം​ഗ​ലം - ഇ​ട​പ്പ​ഴി​ഞ്ഞി - എ​സ്എം​സി- വ​ഴു​ത​ക്കാ​ട് വ​ഴി പോ​ക​ണം.ക​ര​മ​ന ഭാ​ഗ​ത്ത് നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കി​ള്ളി​പ്പാ​ലം, അ​ട്ട​ക്കു​ള​ങ്ങ​ര വ​ഴി പോ​ക​ണം. നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പേ​രൂ​ർ​ക്ക​ട​യി​ൽ നി​ന്നും തി​രി​ഞ്ഞ് ശാ​സ്ത​മം​ഗ​ലം- ഇ​ട​പ്പ​ഴി​ഞ്ഞി - എ​സ്എം​സി - വ​ഴു​ത​ക്കാ​ട് വ​ഴി പോ​ക ണം. ​ത​ന്പാ​നൂ​ർ ഭാ​ഗ​ത്തു നി​ന്നും ആ​റ്റി​ങ്ങ​ൽ, കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ബേ​ക്ക​റി - പ​ഞ്ചാ​പു​ര - അ​ണ്ട​ർ​പാ​സ് - ആ​ശാ​ൻ സ്ക്വ​യ​ർ വ​ഴി പോ​ക​ണം. കി​ഴ​ക്കേ​കോ​ട്ട / ത​ന്പാ​നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പേ​രൂ​ർ​ക്ക​ട, നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​ട്ട​ക്കു​ള​ങ്ങ​ര, കി​ള്ളി​പ്പാ​ലം, ഫ്ളൈ ​ഓ​വ​ർ, തൈ​ക്കാ​ട്, സാ​ന​ഡു വ​ഴു​ത​ക്കാ​ട് വ​ഴി പോ​ക​ണം.