സാം​സ്കാ​രി​ക വേ​ദി ഉ​ദ്ഘാ​ട​നം
Tuesday, January 22, 2019 10:55 PM IST
വ​ഴി​ത്ത​ല: ഗാ​ർ​ഗി സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം വ​ഴി​ത്ത​ല​യി​ൽ സാ​ഹി​ത്യ​കാ​ര​ൻ പ്ര​ഫ. ഹ​രി​കു​മാ​ർ ച​ങ്ങ​ന്പു​ഴ നി​ർ​വ​ഹി​ച്ചു. പി.​സി. ജോ​സ​ഫ് എ​ക്സ് എം​എ​ൽ​എ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, പി.​കെ. സു​കു​മാ​ര​ൻ, കെ.​എം. ജോ​സ്, പി.​എം. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും എം.​കെ. കേ​ശ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.