ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​നു ഇ​ന്നു തു​ട​ക്കം
Wednesday, January 23, 2019 12:10 AM IST
നി​ല​ന്പൂ​ർ: അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന നി​ല​ന്പൂ​ർ ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​നു ഇ​ന്നു തു​ട​ക്ക​മാ​കും. വ​ട​പു​റം സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കിട്ട് 6.15ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​ം.
ഇ​ന്നു റാ​ന്നി ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​അ​ജു കെ.​തോ​മ​സ് (ചി​ങ്ങ​വ​നം) വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. വെ​രി.​റ​വ. കെ.​സി ആ​ൻ​ഡ്രൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. നാ​ളെ ഫാ.​മാ​ത്യൂ​സ് തോ​ക്കു​പാ​റ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 25ന് ​സു​വി​ശേ​ഷ​ക​ൻ മാ​ത്യു ജി.​ഡാ​നി​യേ​ൽ, 26ന് ​ഫാ.​ആ​ന്‍റ​ണി അ​ന്പാ​ട്ട് എ​ന്നി​വ​ർ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
27ന് ​രാ​വി​ലെ ഒ​ന്പ​തി​നു കു​ർ​ബാ​ന​ക്ക് ക​ല്ലി​ശേ​രി മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മോ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും. പ​ത്ത​ര​ക്ക് വി​ര​മി​ച്ച റ​വ.​കെ.​സി.​ആ​ൻ​ഡ്രൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ​ക്ക് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കും. കൊ​ടി​മ​ര കൂ​ദാ​ശ, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും.