പു​ര​സ്കാ​രം ന​ല്കി
Saturday, February 16, 2019 10:49 PM IST
അ​ന്പ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ബ്ദു​ൾ സ​ലാം മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥം മാ​സ്റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന പു​ര​സ്കാ​രം അ​ന്പ​ല​പ്പു​ഴ ടൗ​ണ്‍​ഹാ​ളി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യ്ക്ക് വി.​എം. സു​ധീ​ര​ൻ സ​മ്മാ​നി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ മു​ഖ്യ​അ​തി​ഥി​യാ​യി​രു​ന്നു. സി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കോ​ന്നി ഗോ​പ​കു​മാ​ർ, ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, മാ​സ്റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ന​സീ​ർ സ​ലാം, പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ന​ജ്മ​ൽ ബാ​ബു, എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, യു.​എം. ക​ബീ​ർ, എ.​ആ​ർ. ക​ണ്ണ​ൻ, അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ പു​ന്ന​പ്ര, എ​സ്. പ്ര​ഭു​കു​മാ​ർ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, വി.​ആ​ർ. അ​ശോ​ക​ൻ, ഷ​മീ​ർ സു​ബൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

​വാ​ർ​ഷി​ക സെ​മി​നാ​റും
അ​വാ​ർ​ഡ് വി​ത​ര​ണ​വും

ചേ​ർ​ത്ത​ല: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ല അ​സോ​സി​യേ​ഷ​ൻ വ​ർ​ഷി​ക സെ​മി​നാ​റും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡി. ​ജ്യോ​തി​ഷ് അ​ധ്യ​ക്ഷ​നാ​യി. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​ൻ. മോ​ഹ​ൻ​കു​മാ​ർ, പി.​കെ. ഷൈ​ല​ജ, ടി.​പി. ഉ​ദ​യ​കു​മാ​രി, എം.​എ​ൻ. ഹ​രി​കു​മാ​ർ, ബി. ​മി​നി, ബി. ​ച​ന്ദ്ര​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എം. ചാ​ക്കോ സ്വാ​ഗ​ത​വും ആ​ർ. ഹേ​മ​ല​ത ന​ന്ദി​യും പ​റ​ഞ്ഞു.