പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Monday, February 18, 2019 1:00 AM IST
താ​മ​ര​ശേ​രി: മു​സ്ലീം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സി​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ​തി​രെ ക​ള്ള​ക്കേ​സ് ചു​മ​ത്തി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലീം യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ താ​മ​ര​ശേ​രി​യി​ല്‍ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, ജ​ന​റ​ല്‍ സി​ക്ര​ട്ട​റി എം.​ടി. അ​യ്യൂ​ബ് ഖാ​ന്‍, ട്ര​ഷ​റ​ര്‍ ഇ​ഖ്ബാ​ല്‍ പൂ​ക്കോ​ട്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി ഷാ​ജ​ഹാ​ന്‍, ഇ​സ്ഹാ​ഖ് ചാ​ല​ക്ക​ര, റാ​ഫി ഈ​ര്‍​പ്പോ​ണ, സ​ല്‍​മാ​ന്‍ അ​രീ​ക്ക​ല്‍, അ​ലി ത​ച്ചം​പൊ​യി​ല്‍, നി​യാ​സ് ഇ​ല്ലി​പ്പ​റ​മ്പി​ല്‍, ഷം​സു അ​വേ​ലം, മു​നീ​ര്‍ കാ​രാ​ടി, ജ​ലീ​ല്‍ ത​ച്ചം​പൊ​യി​ല്‍, ടി.​പി അ​ല്‍​ത്താ​ഫ്, കെ.​പി. മൂ​സ കു​ട്ടി, എ.​കെ. സ​ലാം, സാ​ജി​ര്‍ പ​ര​പ്പ​ന്‍​പൊ​യി​ല്‍, ഷ​രീ​ഫ് പി.​സി. മു​ക്ക്, സ​ലാം കോ​ര​ങ്ങാ​ട്, ഷം​സീ​ര്‍ പി.​സി മു​ക്ക്, പി.​പി മു​നീ​ര്‍, എ.​കെ.​എ മ​ജീ​ദ് ചേ​ച്ച, മു​ഹ​മ്മ​ദ് ഷാ, ​ഷം​സു മെ​ര്‍​ക്കു​റി, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ‌​ധ​പ്ര​ക​ട​നം ന​ട​ത്തി. ഫൈ​സ​ൽ കു​ന്ന​ത്തേ​രി, ഒ.​കെ. ന​വാ​സ് , റ​ഫീ​ക്ക് പ​ര​പ്പി​ൽ, റി​യാ​സ് പ​ഴേ​രി, ഷ​മീ​ർ പാ​റ​മ്മ​ൽ, സു​നീ​ർ കാ​രെ​പൊ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.