തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ര​ണ്ട് പേ​ർ​ക്കു പ​രി​ക്ക്
Tuesday, February 19, 2019 1:19 AM IST
ഉ​രു​വ​ച്ചാ​ൽ: തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേറ്റു. പാ​ലാ​ച്ചി​പ്പാ​റ​യി​ൽ​വ​ച്ച് കാ​ഞ്ഞി​ലേ​രി​യി​ലെ അം​ജി​ത്ത് (19) ആ​ദ​ർ​ശ് (20) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഉ​രു​വ​ച്ചാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ഇ​രു​വ​രെ​യും ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​ലാ​ച്ചി​പ്പാ​റ​യി​ലേ​ക്കു പോ​യ​പ്പോ​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.