പ്രേ​മ​ച​ന്ദ്ര​ൻ ഇ​ന്ന് കൊ​ല്ല​ത്തും കു​ണ്ട​റ​യി​ലും പ​ര്യ​ട​നം ന​ട​ത്തും
Sunday, March 17, 2019 11:50 PM IST
കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ഇ​ന്ന് കൊ​ല്ലം, കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ എ​ട്ടു മു​ത​ൽ കൊ​ല്ല​ത്തും മൂ​ന്നു മു​ത​ൽ കു​ണ്ട​റ​യി​ലു​മാ​ണ് പ​ര്യ​ട​ന പ​രി​പാ​ടി.

കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ
പു​ന​ലൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തി

കൊ​ല്ലം: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ പു​ന​ലൂ​ർ നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട ആ​ര്യ​ങ്കാ​വ്, ക​ഴു​തു​രു​ട്ടി, തെ​ന്മ​ല, പു​ന​ലൂ​ർ, ഒ​റ്റ​ക്ക​ൽ, ഉ​റു​കു​ന്ന്, ഇ​ട​മ​ൺ, ക​ട​യ​നാ​ട്, ക​ര​വാ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി ജ​ന​ങ്ങ​ളെ നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.
ക​ഴു​തു​രു​ട്ടി​യി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ആ​ര​തി​യു​ഴി​ഞ്ഞും കു​റി തൊ​ട്ടു​മാ​ണ് സ്ത്രീ ​വോ​ട്ട​ർ​മാ​ർ വ​ര​വേ​റ്റ​ത്.