കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് പ​രി​ക്ക്
Monday, March 18, 2019 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​പോ​ത്ത​ന്‍​കോ​ട് വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നും പ​ള്ളി​പ്പു​റം സി​ആ​ര്‍​പി​എ​ഫ് ക്യാ​മ്പി​ലെ ജ​വാ​നു​മാ​യ സി.​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (45)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്നു

വെ​ഞ്ഞാ​റ​മൂ​ട്: യു​ഡി​എ​ഫ് വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ചേ​ർ​ന്നു. ക​ല്ല​റ അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.ഇ. ​ഷം​സു​ദീ​ന്‍, ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ആ​നാ​ട് ജ​യ​ന്‍, ഡി. ​ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, ബി. ​പ​വി​ത്ര​കു​മാ​ര്‍, ജി. ​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, എം.​നി​സാ​ര്‍ മു​ഹ​മ്മ​ദ് സു​ല്‍​ഫി, പെ​രി​ങ്ങ​മ്മ​ല എം.​കെ.​സ​ലിം, ഇ​ട​വം ഖാ​ലി​ദ്, കൊ​ങ്ങ​ണം​കോ​ട് നാ​സ​ര്‍, നെ​ല്ല​നാ​ട് ഷാ​ജ​ഹാ​ന്‍, ജ​യ​ച​ന്ദ്ര​ന്‍, അ​നി​ല്‍​കു​മാ​ര്‍, വി​ജ​യ​കു​മാ​ര്‍, ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.