ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് എ​സ്ഐ​ക്ക് പ​രി​ക്ക്
Monday, March 18, 2019 12:43 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ര്‍​ടി​സി​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​സ്ഐ​ക്ക് പ​രി​ക്ക്. കാ​ര്‍ യാ​ത്രി​ക​നും ത​ണ്ണി​ത്തോ​ട് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യു​മാ​യ ഭ​ര​ത​ന്നൂ​ര്‍ മ​ട​വൂ​ര്‍​ക്കോ​ണം ശാ​ന്താ ഭ​വ​നി​ല്‍ പ്ര​ദീ​പ് കു​മാ​ർ(48)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.15ന് ​വാ​ള​ക​ത്തി​നു സ​മീ​പം പ​ന​വേ​ലി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ പ്ര​ദീ​പ് കു​മാ​റി​നെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പു​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബി​സി​ന​സ് മീ​റ്റ്
20ന്

​തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ​യും, അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ ക​ഴ​ക്കൂ​ട്ടം ഇ​ൻ​ഫോ​സി​സി​നു എ​തി​ർ​വ​ശ​മു​ള്ള ഹോ​ട്ട​ൽ ഫ്ള​മിം​ഗോ ഇ​ന്നി​ൽ ടെ​ക്മാ​സ്റ്റേ​ഴ്സ് ബി​സി​ന​സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9846422221