എ​ൽ​ഡി​എ​ഫ് നേ​മം നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, March 19, 2019 12:49 AM IST
നേ​മം: എ​ൽ​ഡി​എ​ഫ് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ന്‍റെ നേ​മം നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പൂ​ജ​പ്പു​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ള​യ ദു​രി​ത​ത്തി​ൽ 31000 കോ​ടി​യാ​ണ് സം​സ്ഥാ​ന​ത്തി​ന് ന​ഷ്ടം വ​ന്ന​ത്. പു​തി​യ കേ​ര​ള​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ പ​ങ്ക് വ​ള​രെ കു​റ​വാ​യി​രു​ന്നു.
കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​ൻ ന​രേ​ന്ദ്ര​മോ​ഡി സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. പൊ​തു വി​ത​ര​ണ സ​ന്പ്ര​ദാ​യം ശ​ക്തി​പ്പെ​ടു​ത്താ​നും വി​ല​കു​റ​യ്ക്കാ​നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ലോ​ച​ന​ൻ അ​ധ്യ​ക്ഷ​നാ​യി.
എം. ​വി​ജ​യ​കു​മാ​ർ, തി​രു​വ​ല്ലം ശി​വ​രാ​ജ​ൻ, ജി.​ആ​ർ അ​നി​ൽ, ക​ര​മ​ന ഹ​രി, പു​ത്ത​ൻ​ക​ട വി​ജ​യ​ൻ, സു​രേ​ന്ദ്ര​ൻ​പി​ള്ള, പാ​പ്പ​നം​കോ​ട് അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ഞൂ​റ്റി അ​ൻ​പ​തം​ഗ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.