മ​ധ്യ​വ​യ​സ്ക​ൻ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ‌ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Friday, March 22, 2019 10:04 PM IST
മ​ഞ്ചേ​രി: മ​ധ്യ​വ​യ​സ്ക​ൻ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് മൈ​ല​ന്പാ​ടം ക​ഷാ​യ​പ്പ​ടി​യി​ൽ കി​ഴ​ക്കെ​തി​ൽ ഹം​സ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ​ലി (55) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 12 ഓ​ടെ മ​ല​പ്പു​റം കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം.

മ​ല​പ്പു​റം എ​സ്ഐ അ​ബ്ദു​ൽ ല​ത്തീ​ഫ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി മൈ​ല​ന്പാ​ടം ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. മൈ​ല​ന്പാ​ട​ത്ത് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: റം​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ് യാ​സീ​ൻ, റി​സ്വാ​ൻ. മ​രു​മ​ക​ൾ: ഫെ​ബി​ന.