കൊ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, March 22, 2019 10:13 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് കോ​ള​ജ് കൊ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ജെ. ​വെ​ങ്കി​ടാ​ച​ലം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ജ​യ​ശ്രീ, കോ​ള​ജ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബാ​ബു കെ. ​പ​ണി​ക്ക​ർ, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി എ. ​ശ്രീ​ജ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ർ​ജ് ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​എ​സ്ടി ശി​ല്പ​ശാ​ല, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​നം, ബി​സി​ന​സ് ക്വി​സ് എ​ന്നി​വ​യും ന​ട​ത്തി.