ക​ഞ്ചാ​വുമായി അ​റ​സ്റ്റി​ൽ
Saturday, March 23, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​രെ മ​ങ്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ങ്ക​ട മ​ണി​യ​റ​യി​ൽ ജാ​ബി​ദ് സൈ​ദ് (24), മ​ങ്ക​ട ഞാ​റ​ക്കാ​ട്ടി​ൽ കൂ​രി​യാ​ട​ൻ ഷ​മീം (19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ മ​ങ്ക​ട ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ങ്ക​ട എ​സ്ഐ സ​തീ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മു​ര​ളി​കൃ​ഷ്ണ​ദാ​സ്, വി​നോ​ജ് കാ​റ​ൽ​മ​ണ്ണ, വി​നോ​ദ്, ജ്യോ​തി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

മ​ഞ്ചേ​രി: 42 ഗ്രാം ​ക​ഞ്ചാ​വ് സ​ഹി​തം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ത​മി​ഴ്നാ​ട് കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം അ​ൽ അ​മീ​ൻ കോ​ള​നി​യി​ൽ ഷ​ബീ​റ​ലി എ​ന്ന ഷ​ബീ​ർ (52)നെ​യാ​ണ് എ​സ്ഐ ഇ​ആ​ർ ബൈ​ജു​വും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.​പ്ര​തി​യെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.