സ്കൂ​ൾ മാ​ഗ​സി​ൻ അ​വാ​ർ​ഡ് വി​ത​ര​ണ​വും പ​ഠ​ന​ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കും
Sunday, March 24, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ണ്‍ സ്കൂ​ൾ മാ​ഗ​സി​ൻ അ​വാ​ർ​ഡ് വി​ത​ര​ണ​വും സ​ഹോ​ദ​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 27നു ​കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.
യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മു​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​ന്പൂ​ർ ( ആ​സ്ട്ര​യി​ൽ​സ് ) ബ്ലോ​സം സ്കൂ​ൾ വ​ലി​യ​പ​റ​ന്പ് ( പെ​പ്റി​ക്ക​ർ ) സേ​ക്ര​ഡ് ഹാ​ർ​ട്ട്്് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ട്ട​ക്ക​ൽ ( ലു​മി​ന​ൻ​സ് ) എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് ശി​ലാ​ഫ​ല​ക​വും പ്ര​ശം​സാ പ​ത്ര​വും യഥാക്രമം 5000, 3000, 2000 കാ​ഷ് അ​വാ​ർ​ഡ്ക​ളു​മാ​ണ് പു​ര​സ്കാ​രം.
സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ്ര​ശ​സ്ത ഗാ​ന ര​ച​യി​താ​വ് കാ​നേ​ഷ് പൂ​നൂ​ർ സ​ഹോ​ദ​യ മാ​ഗ​സി​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നു സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ അ​റി​യി​ച്ചു ബെ​സ്റ്റ് മാ​ഗ​സി​ൻ എ​ഡി​റ്റ​ർ പു​ര​സ്കാ​ര​ങ്ങ​ൾ യ​ഥാ​ക്ര​മം ഡോ​ളി സെ​ബാ​സ്റ്റ്യ​ൻ, പീ​വീ​സ് മോ​ഡ​ൽ നി​ല​ന്പൂ​ർ അ​ഹ​മ്മ​ദ് ക​ബീ​ർ, ബ്ലോ​സം വ​ലി​യ​പ​റ​ന്പ, റോ​സ് മേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട്് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ക്കും. തു​ട​ർ​ന്നു സി​ബി​എ​സ്ഇ നൂ​ത​ന വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​മാ​യ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബ് പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ വി​ശ​ദീ​ക​ര​ണ​വും സ​ഹോ​ദ​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ന​ട​ക്കും.