x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഡ്യ​ൻ സി​നി​മാ​ക്ക​മ്പ​നി​യു​ടെ അ​ക്ഷ​രം​പ്ര​തി ആ​രം​ഭി​ച്ചു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 25, 2026 09:23 AM IST | Updated: November 25, 2026 09:23 AM IST

ചിത്രത്തിന്‍റെ പൂജ വേളയിൽ നിന്നും

ഇ​ൻ​ഡ്യ​ൻ സി​നി​മാ​ക്ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ടി​പ്പു ഷാ​നും, ഷി​യാ​സ് ഹ​സ​നും നി​ർ​മി​ച്ച് ന​വാ​ഗ​ത​യാ​യ രേ​ഷ്‌​മ ശി​വ​കു​മാ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ക്ഷ​രം​പ്ര​തി എ​ന്ന ചി​ത്ര​ത്തി​ന് ആ​രം​ഭം കു​റി​ച്ചു.

സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ് സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. നി​ർ​മാ​താ​ക്ക​ളാ​യ ടി​പ്പു ഷാ​നും ഷി​യാ​സ് ഹ​സ്സ​നും ചേ​ർ​ന്നു ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. ജീ​ത്തു ജോ​സ​ഫി​ന്‍റെ സ​ഹാ​യി​യാ​യി​ട്ടാ​ണ് രേ​ഷ്‌​മ​യു​ടെ ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

അ​ഭി​നേ​താ​ക്ക​ളാ​യ ബേ​ബി ജീ​ൻ, ഗ്രേ​സ് ആ​ന്‍റ​ണി, ശ​ര​ത് സ​ഭാ, ഷാ​ൻ റ​ഹ്‌​മാ​ൻ, നാ​യി​ക പു​തു​മു​ഖം ഗോ​പി​ക ര​മേ​ഷ്, സം​വി​ധാ​യ​ക​രാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ, രോ​ഹി​ത് ച​ന്ദ്ര​ശേ​ഖ​ര​ൻ , എ​ന്നി​വ​രും വേ​ദി പ​ങ്കി​ട്ടു സം​സാ​രി​ച്ചു.

ജീ​വി​ത​ത്തെ അ​ല​സ​മാ​യി കാ​ണു​ന്ന ഒ​രു യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു പ്ര​ണ​യം നാ​മ്പി​ടു​ന്ന​തും ആ​പ്ര​ണ​യം അ​വ​ന്‍റെ ജീ​വി​ത​ത്തെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന​തു​മാ​ണ് തി​ക​ഞ്ഞ ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബേ​ബി ജീ​ൻ നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഗോ​പി​കാ ര​മേ​ഷാ​ണു നാ​യി​ക. ഗ്രേ​സ് ആ​ന്‍റ​ണി, ശ​ര​ത് സ​ഭ, മ​ഞ്ജൂ പി​ള്ള, ഷാ​ൻ റ​ഹ്മാ​ൻ, ഗം​ഗാ മീ​ര എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

തി​ര​ക്ക​ഥ- രേ​ഷ്‌​മ​ശി​വ​കു​മാ​ർ- അ​രു​ൺ സി.​എ​സ്. സം​ഗീ​തം- ജേ​യ്ക്സ് ബി​ജോ​യ്‌​സ്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- പ്ര​ണ​വ് പ​റ​ശ്ശി​നി. ഛായാ​ഗ്ര​ഹ​ണം- ജി​തേ​ഷ് മം​ഗ​ല​പ്പി​ള്ളി. എ​ഡി​റ്റിം​ഗ്- ഷ​മീ​ർ മു​ഹ​മ്മ​ദ്.​ക​ലാ​സം​വി​ധാ​നം- എം. ​ബാ​വ. മേ​ക്ക​പ്പ്-​ആ​ർ. ജി. ​വ​യ​നാ​ട​ൻ. കോ​സ്‌​റ്റ്യും ഡി​സൈ​ൻ- സ​മീ​രാ സ​നീ​ഷ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ്- പ്ര​കാ​ശ്. കെ.​മ​ധു, സോ​ണി സോ​ള​മ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ്- ബി​ജു ക​ട​വൂ​ർ , സെ​ന്തി​ൽ പൂ​ജ​പ്പു​ര. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷി​ബു ജി. ​സു​ശീ​ല​ൻ. ന​വം​ബ​ർ ഇ​രു​പ​ത്തി​യാ​റി​ന് പാ​ല​ക്കാ​ട്ട് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ല​ക്കാ​ട്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. വാ​ഴൂ​ർ ജോ​സ്.

Tags : Aksharamprathi Indian Cinema Company Shooting Indian Cinema malayalam movie cinema

Recent News

Corehub Up